കഴിഞ്ഞ കുറെ ദിവസങ്ങളായി അയാള്‍ ആകെ അസ്വസ്ത്തനായിരുന്നു.......
നഗരത്തിന്റെ മുഷിഞ്ഞ തിരക്കുകള്‍ക്കിടയില്‍ ,,വീടിലെ സ്ഥിരം അസ്വാരസ്യങ്ങള്‍ക്കിടയില്‍,, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയില്‍ ,,അയാള്‍ കുറച്ചു സമാധാനം ആഗ്രഹിച്ചു.....,
ഒരു തികഞ്ഞ" കമ്മ്യുണിസ്റ്റ്" ആയിരുന്നിട്ടും അയാള്‍ അമ്പലങ്ങളില്‍ പോകാന്‍ തുടങ്ങി...!!
അവിടങ്ങളിലെ തിക്കും തിരക്കും വഴിപാടുകളുടെ വെച്ച് വാണിഭവും അയാള്‍ക്ക് സമാധാനം കൊടുത്തില്ല....
ഇട്ടു നടന്നിരുന്ന ഒരു ചെരുപ്പ് പോയപ്പോള്‍ സമാധാനക്കേട് കൂടുതലായി!! ജോലിക്ക് പോകാതെ വീട്ടിനുള്ളില്‍ മുറിയില്‍ കതകടച്ചു പാട്ട് കേട്ടിരുന്നപ്പോള്‍ ഭാര്യയുടെ നിലവിളി അയാളുടെ സമാധാനം കെടുത്തി....
ഒരു തീര്‍ഥയാത്ര സംഘടിപ്പിച്ചു സമാധാനം തേടി പുറപ്പെട്ടു ,,ഒടുവില്‍ കീശ കാലിയായപ്പോള്‍ വീണ്ടും സമാധാനക്കെടായി..!
അവസാനം വീട്ടിനടുത്തുള്ള പുഴക്കരയില്‍ ചെന്നിരുന്നു. മല നിരകളുടെ പാര്ശ്വങ്ങളിളുടെ വന്നു നഗരത്തിന്റെ പരിചിതമായ വഴികളിലുടെ ഇരച്ചു കലങ്ങിയൊഴുകുന്ന പുഴയ്ക്കു സമാധാനത്തിന്റെ ആവശ്യമുണ്ടോ?? അതിന്റെ വഴിയില്‍ തടസ്സങ്ങളില്ലല്ലോ?? അയാള്‍ക്കും അതിന്റെ കൂടെ ഒഴുകാന്‍ കൊതിച്ചു.. സമാധാനം പുഴയുടെ ആഴങ്ങളില്‍ കിടന്നു അയാളെ മാടിവിളിച്ചു...!
നവഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം അനുകൂലമായ ശുഭ മുഹുര്‍ത്ഥത്തില്‍ അയാള്‍ക്ക് സമാധാനം ലഭിക്കാന്‍ പോകുന്നു...
അപ്പോള്‍ ആയിരം ആനകളുടെ കരുത്ത് കൈവന്നതുപോലെ തോന്നി ...
കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി,, കണ്ണുകള്‍ ഇറുക്കെ അടച്ചു ഒരഭ്യാസിയെപ്പോലെ.,
അയാള്‍ പുഴയുടെ ആഴങ്ങളിലേക്ക് കുതി കുതിച്ചു.....!! സമാധാനത്തിന്റെ പുതിയ ലോകം അയാള്‍ക്കായി തുറന്നു......!!
അതുമൂലം നഷ്ട്ടപെട്ട സമാധാനത്തിനായി അയാളുടെ വീട്ടുകാരും പോലീസും നെട്ടോട്ടമോടാന്‍ തുടങ്ങി... കൈവിട്ടാല്‍ താഴെ വീണു അപ്പ്രത്ത്യക്ഷമാകുന്നതും കൈയെത്തി പിടിക്കാന്നോക്കിയാല്‍ കിട്ടാത്തതുമായ ഒരു സാധനമാണോ ഈ സമാധാനം????
മറുപടി പറയേണ്ട ദൈവം തമ്പുരാന്‍ ഊമയായിപ്പൊയല്ലൊ അല്ലെങ്കില്‍ അങ്ങേരോട് ചോദിക്കാമായിരുന്നു..........!!!!!!!!

No comments:
Post a Comment